കോട്ടയം: തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 18, 19, 20 തീയതികളിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ല പശുവളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : 04829 234323