kob-thomas

കാണക്കാരി: നെല്ലിപ്പള്ളിൽ ദേവസ്യ വർക്കി (തൊമ്മച്ചൻ, 89, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കാണക്കാരി ഇരുമ്പനത്ത് കുടുംബാംഗമാണ്. മക്കൾ: എൻ. വി. സെബാസ്റ്റ്യൻ (തങ്കച്ചൻ, കേരള കൗമുദി ഏജന്റ്), മോളി, ലിസി, ഷിജോ (രാഷ്ട്രീയ മിലിറ്ററി സ്കൂൾ, രാജസ്ഥാൻ). മരുമക്കൾ: ത്രേസ്യാമ്മ സെബാസ്റ്റ്യൻ കപ്യാരുതുണ്ടത്തിൽ, പുന്നത്തുറ, (കാണക്കാരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ), ജോയി മാത്യു മുണ്ടയ്ക്കപ്പറമ്പിൽ, കല്ലമ്പാറ (എ.ജി ഓഫീസ്, ഭോപ്പാൽ), ജോസ് എം. ജെ (ആനക്കല്ലൂങ്കൽ, കൂരോപ്പട). ജെലീറ്റ (മൂന്നുതൊട്ടിൽ, കളത്തൂർ). സംസ്ക്കാരം ഇന്ന് 2 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.