വൈക്കം: മൂത്തേടത്തുകാവ് കൂറുമ്പനങ്ങാട്ടുതറ പവിത്രന്റെ മകൻ റജി (42) നിര്യാതനായി. ഭാര്യ: ബിന്നി. മക്കൾ: പവിശങ്കർ, പാർവ്വണ. മാതാവ്: തങ്കമ്മ. സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.