kob-mariyam

മുടിയൂർക്കര: പുല്ലുപറമ്പിൽ റോക്കിയുടെ ഭാര്യ മറിയം റോക്കി (99) നിര്യാതയായി. ഏറ്റൂമാനൂർ പേങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മറിയം പീറ്റർ (പ്ലാപ്പറമ്പിൽ), കത്രി പി. ആർ. (റിട്ട. കോട്ടയം മെഡിക്കൽ കോളേജ്), ലീലാമ്മ (മരങ്ങാട്ടിൽ), റോസമ്മ റോക്കി (റിട്ട. ടീച്ചർ, അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്. എസ്. എസ്), ത്രേസ്യാമ്മ റോക്കി (പുതുപ്പറമ്പിൽ), ഗ്രേസിക്കുട്ടി റോക്കി. മരുമക്കൾ: പരേതനായ പീറ്റർ (പ്ലാപ്പറമ്പിൽ), മധു (പുതുപ്പറമ്പിൽ), ബേബി (മരങ്ങാട്ടിൽ), രാജു (പുതുപ്പറമ്പിൽ), കെ. എൻ. ദേവസ്യ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, കൊഴുവനാൽ), ജോളി (കൊല്ലംപറമ്പിൽ, മാന്നാനം). സംസ്ക്കാരം ഇന്ന് 3 ന് മാന്നാനം സെന്റ് ജോസഫ് പള്ളിയിൽ.