kob-janaki

ഇത്തിത്താനം: കണ്ടമംഗലത്ത് പരേതനായ എൻ. മാധവൻ നായരുടെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. ഇത്തിത്താനം വെള്ളിക്കര നെല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഗോപിനാഥൻ നായർ (എച്ച്. എം. ടി, കളമശ്ശേരി), മോഹൻ നായർ, പരേതനായ പത്മാക്ഷൻ നായർ, സരസമ്മ, ആനന്ദകുമാർ, ഓമന കുമാരി. മരുമക്കൾ: വത്സല (ഇടപ്പള്ളി), രാധമാണിയമ്മ (മാടപ്പള്ളി), ഓമന (കാഞ്ഞിരമറ്റം), ഗോപാലകൃഷ്ണൻ നായർ (റാന്നി), രതി ഭായി (പായിപ്പാട്), മോഹനൻ നായർ (ഇത്തിത്താനം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 8 ന്.