ചങ്ങനാശേരി: പുഴവാത് പൂവത്തുംമൂട്ടിൽ പി.ഡി. ജോസഫ് (86, റിട്ട.സീനിയർ മാനേജർ, കാനറാ ബാങ്ക്) നിര്യാതനായി. ഭാര്യ: ഫിലോമിന ഉപ്പുതറ വെട്ടികുഴിച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: സിബി (ദുബായ്), റീമ (ബാംഗളൂരു). മരുമക്കൾ: ടീന (കാക്കനാട്ടിൽ, കറുകച്ചാൽ), ജിജു ജോൺ (കണ്ണന്താനം, പുന്നവേലി). സംസ്‌ക്കാരം നാളെ 10 മണിക്ക് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.