എസ്. എൻ. ഡി. പി. യോഗം 2485 മാന്നാർ ശാഖയ്ക്ക് 12 സെന്റ് സ്ഥലം ആധാരം നടത്തി സംഭാവനയായി ഗുരു തൃപ്പാദങ്ങളിൽ സമർപ്പിച്ച എ. കെ വാസു ഗ്രീൻലാന്റിനെ കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ സച്ചിദാനന്ദൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു.