kob-radamani

നട്ടാശ്ശേരി: വലിയ വീട്ടിൽ പരേതനായ വി. സി രാജന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. നട്ടാശ്ശേരി പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, കണ്ണൻ. സംസ്ക്കാരം ഇന്ന് 12 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.