kob-thankamma

അയ്മനം: കാവുകാട് പരേതനായ കരുണാകരന്റെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. അയ്മനം വഞ്ചിപ്രാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ, ജയ്മോൾ. മരുമക്കൾ: ഗീത, രാജേഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.