savithri

കടുത്തുരുത്തി : കമല വിഹാറിൽ മോഹൻദാസ് കൈമളുടെ ഭാര്യ സാവിത്രി നിര്യാതയായി. കുലശേഖരമംഗലം പാണ്ടിയൻ പറമ്പത്ത് പരേതനായ ഗോവിന്ദമേനോന്റെ മകളാണ്. മക്കൾ : മഹേഷ്, ശാലിനി. മരുമക്കൾ : ശില്പ മഹേഷ്, സുധീഷ് ജി. നായർ. കൊച്ചുമകൾ : അനുഷ്ക്ക എസ്. നായർ. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ..