കാട്ടാമ്പാക്ക്: ചാമക്കാലയിൽ പരേതനായ ജോസഫ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (മേരി, 88) നിര്യാതയായി. ഉല്ലല കുന്നേത്ര കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോയി, ജോസഫ് (കുഞ്ഞ്), പരേതനായ ജോസ്, വത്സ, തോമസ്, ലിസ്സി, തങ്കച്ചൻ. മരുമക്കൾ: വത്സമ്മ (തൈക്കാട്ടുശ്ശേരി പ്ലാക്കിച്ചിറ), മേരി (വാക്കാട് മണക്കാട്ട്), ബീന (കടുത്തുരുത്തി അപ്പക്കോട്ടിൽ), അപ്പച്ചൻ (പാലകര മഠത്തിക്കുന്നേൽ), ഷിജി (തുരുത്തിപ്പള്ളി വാരപ്പടവിൽ), ജോർജ് (കുറുപ്പന്തറ കളപ്പുരയ്ക്കൽ പറമ്പിൽ), ജോളി (കുറവിലങ്ങാട് ഇല്ലിക്കൽ). സംസ്ക്കാരം ഇന്ന് 3 ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് ദേവാലയത്തിൽ.