നാട്ടകം: സിമിന്റ് കവല തെക്കേപ്പറമ്പിൽ സുരേഷ് കുമാർ (57) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ ഗീതു, സുരേഷ്. സംസ്ക്കാരം നാളെ 12ന് മുട്ടമ്പലം ശ്മശാനത്തിൽ.