kob-annamma-

പിണ്ണാക്കനാട്: നെന്മലയിൽ പരേതനായ പാസ്റ്റർ എൻ. വി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (80) നിര്യാതയായി. പുളിക്കൽ കവല പ്ലാക്കത്തകിടിയിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ലാലി, സാലമ്മ, ലൈസാമ്മ, ജോമോൻ. മരുമക്കൾ; സ്റ്റാൻലി ജോസഫ്, സെബാസ്റ്റ്യൻ, പി. എസ്. ഹരിദാസ്, ജോർജ് ജയിംസ്, ഷാജി മാത്യു, ആശ സാം. സംസ്ക്കാരം വ്യാഴാഴ്ച്ച 12 ന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ തിടനാട് സെമിത്തേരിയിൽ.