വെള്ളൂർ: തോന്നല്ലൂർ പുല്ലൻപ്ലാവിൽ ചെല്ലപ്പൻ (91) നിര്യാതനായി. ഭാര്യ: സരള തലയോലപ്പറമ്പ് ഐക്കര കുടുംബാംഗമാണ്. മക്കൾ: ഷാജി, വിലോചനൻ. മരുമക്കൾ: ശ്യാമള, റീന. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.