തുരുത്തി: അറയ്ക്കൽ പരേതനായ ഔസേപ്പ് ചാക്കോയുടെ മകൾ ത്രേസ്യാമ്മ (കുഞ്ഞമ്മ, 82) നിര്യാതയായി. സഹോദരങ്ങൾ: മറിയാമ്മ, ഏലിക്കുട്ടി, പരേതരായ അപ്പച്ചൻ, തോമാച്ചൻ. സംസ്ക്കാരം നാളെ 10. 30 ന് തുരുത്തി മാർത്ത് മറിയം ഫൊറോന പള്ളിയിൽ.