ചിറക്കടവ്: മുട്ടത്തുകവല ചിറയ്ക്കൽ പുതുവലിൽ (ഓതറ) ഡോ.മുരളീധരൻ നായരുടെ (റിട്ട.അദ്ധ്യാപകൻ, എൻ.എസ്.എസ്.എച്ച്.എസ്.എസ്. ആനിക്കാട്) ഭാര്യ പ്രസന്നകുമാരി (ഗീത, 51) നിര്യാതയായി. ളാക്കാട്ടൂർ പുതുക്കുളം കുടുംബാംഗമാണ്. മക്കൾ: ആര്യാ മുരളി, പൂജാ മുരളി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.