kob-lakshmi-

കോതനല്ലൂർ: അറപ്പാട്ട് കിഴക്കേകണ്ടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മി തങ്കപ്പൻ (72) നിര്യാതയായി. കാണക്കാരി വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പ, സതി, സന്തോഷ്, ബിന്ദു.മരുമക്കൾ: പ്രകാശ്, പരേതനായ ഷാജി, ഷാൽബി, രാജീവ്. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.