വൈക്കം: വടയാർ മൂത്താക്കോണിൽ (കളത്തിൽ) പുരുഷോത്തമൻ (83) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: സന്ധ്യ, ഷാബിൻ. മരുമക്കൾ: പ്രസന്നൻ, പ്രീജ ഷാബിൻ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.