മാങ്ങാനം: ശ്രീരാഗം പി. എസ് പ്രസാദിന്റെ ഭാര്യ വിനോമ്മ (64) നിര്യാതയായി. സഹോദരങ്ങൾ: ലീലാമ്മ, വൈഷ്ണമ്മ, ലതിക. സംസ്ക്കാരം ഇന്ന് 2 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.