കോതമംഗലം: പാലക്കൽ പരേതനായ പി.എം അഗസ്റ്റ്യന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് ( 18-6-19) 2.30 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. പരേത പാലാ പാറേമാക്കൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, രാജു, തങ്കച്ചൻ. മരുമക്കൾ പി.വി മാത്യു , ഷീല രാജു , ലീല തങ്കച്ചൻ .