kob-joy

ഇടക്കോലി: കിഴക്കേപ്പുറത്ത് ജോയി ലൂക്കാ (64) നിര്യാതനായി. ഭാര്യ: സാലി മ്രാല കൊന്നക്കൽ കുടുംബാംഗമാണ്. മക്കൾ: സൻസാ, സിസി (ഇരുവരും ഇൻഡോർ), സിജി (സൗദി). മരുമക്കൾ: അനൂപ് (വാകത്താനം), ബൈജു (ചെറുകര). സംസ്‌ക്കാരം ഇന്ന് 10.30 ന് ഇടക്കോലി സെന്റ് ആൻസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ.