കേഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ പഴമ്പറമ്പിൽ ചെങ്കൽക്വാറിയിൽ മണ്ണിടിഞ്ഞു.രണ്ടുപേർക്ക് ദാരുണാന്ത്യം. മലപ്പുറം ഒമാനൂർ സ്വദേശി ബിനു, ചെറുവാടി സ്വദേശി അബ്ദുറഹ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.