ചങ്ങനാശേരി: 2018-19ലെ സാമ്പത്തിക വർഷത്തിലെ പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ ചങ്ങനാശേരി നഗരസഭ കൗൺസിൽ തീരുമാനം. സ്പിൽഓവർ വർക്കുകൾ പൂർത്തിയാക്കാനായാണ് നടപ്പ് സാമ്പത്തിക വർഷത്തിലെ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നത്. 90.80 ലക്ഷം രൂപയുടെ വർക്കുകളാണ് വെട്ടികുറച്ചത്. 40 വർക്കുകളാണ് സ്പിൽ ഓവറായത്. 90.80 ലക്ഷം രൂപയുടെ വർക്കുകളാണ് വെട്ടികുറച്ചത്‌