kob-mariyamma

എസ്. എൻ. പുരം: തോട്ടുങ്കൽ കൊച്ചുപറമ്പിൽ പരേതനായ കെ. ഇ. ചെറിയാന്റെ ഭാര്യ മറിയാമ്മ (ചിന്നമ്മ, 85) നിര്യാതയായി.വാഴൂർ കല്ലടയിൽ കുടുംബാംഗമാണ്. മക്കൾ: കെ. സി വർഗീസ് (കൊച്ചുപറമ്പിൽ ബിൽഡേഴ്സ്, എസ്. എൻ. പുരം), ജേക്കബ് ചെറിയാൻ, പരേതരായ കുഞ്ഞമ്മ, കുഞ്ഞുമോൾ. മരുമക്കൾ: കുര്യൻ (പരിയാരത്ത്, മാലം), പി. സി. കുര്യാക്കോസ് (പായിപ്രയിൽ, വെള്ളൂർ). സംസ്ക്കാരം ഇന്ന് 2 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.