പാമ്പാടി: പാച്ചാമുങ്ങി വണ്ണാലയിൽ എം. എം. മത്തായി (68) നിര്യാതനായി. സൗത്ത് പാമ്പാടി കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ജോയി, സാബു, സാജൻ. മരുമക്കൾ: മോളി, ഓമന, ആശ. സംസ്ക്കാരം ഇന്ന് 2 ന് ബഥേൽ പെന്തക്കോസ്ത് ചർച്ച് മാങ്ങാനം ചിലമ്പാക്കുന്ന് സെമിത്തേരിയിൽ.