തിരുവഞ്ചൂർ: ചേരിക്കൽപറമ്പിൽ സി. പി. രാജപ്പൻ (ശശീന്ദ്ര പാപ്പു, 78) നിര്യാതനായി. ഭാര്യ: ലീലാമ്മ തിരുവഞ്ചൂർ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാബു, സജീവ് (ഡൽഹി), ശശി (ശശീന്ദ്ര ഹോട്ടൽ, തിരുവഞ്ചൂർ), സുരേഷ് (കുവൈറ്റ്). മരുമക്കൾ: വത്സല (മാവേലിക്കര), ഷൈലജ (ഡൽഹി), അനിത (നെടുമാവ്), ഷിൻസി (കുവൈറ്റ്). സംസ്‌ക്കാരം ഇന്ന് 11 ന്.