kob-varkey

കാഞ്ചിയാർ: ഇരുപ്പക്കാട്ട് ഇ.ടി.വർക്കി (കുട്ടിച്ചൻ, 85,കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ഹെസ് മാസ്റ്റർ) നിര്യാതനായി.കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തംഗം, ഇടുക്കി ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്, കട്ടപ്പന ലയൺ ക്ലബ്ബ് പ്രസിഡന്റ് ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ മണിമല കരിമ്പന കുളം അഴകത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, ബിജി, സിജി, റെജി, ടെജി. മരുമക്കൾ: ജോസ് ചേറ്റുതോട് കിണറ്റുകര (പാറത്തോട്, ചിറഭാഗം) റോയി (മുളയ്ക്കൽ, മൂലമറ്റം), ജോണി (ചന്ദ്രൻ കുന്നേൽ, മുട്ടം), മാത്യൂസ് (കുവേലി, കളപ്പുരയ്ക്കൽ), സുനിൽ (വടക്കേൽ, പൊൻകുന്നം). സംസ്‌ക്കാരം നടത്തി.