kob-bhaskaran

തൂക്കുപാലം: രാമക്കൽമേട് മുല്ലപ്പള്ളിൽ വീട്ടിൽ എം.കെ. ഭാസ്‌കരൻ (74) നിര്യാതനായി. ഭാര്യ: പാറു രാമക്കൽമേട് മുതിരമാലിൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദിര, മുല്ലമ്മ, സോമലത, പൊന്നൂട്ടൻ, വിജയൻ. മരുമക്കൾ: രാജൻ, സജി, കലാധരൻ, സന്ധ്യ, സജിനി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ