തൂക്കുപാലം: ചെന്നാപ്പാറ ബ്ലോക്ക് നമ്പർ 507ൽ സി വി വിജയകുമാറിന്റെ (ഇടുക്കി ജില്ലാ ബാങ്ക് കാഷ്യർ) ഭാര്യ മിനി (42) നിര്യാതയായി. മക്കൾ: അശ്വതി, ആര്യ. സംസ്‌ക്കാരം നടത്തി.