kob-vathsamma-

പാറത്തോട്: പാലപ്ര ഇടയ്ക്കാട്ട് പാപ്പച്ചന്റെ ഭാര്യ എൽസമ്മ (75) നിര്യാതയായി. ഇടക്കുന്നം കടപ്പൂര് കുടുംബാംഗമാണ്. മക്കൾ: ജോൺസൻ ജോസഫ് (ഇടയ്ക്കാട്ട് ഹാർഡ് വെയേഴ്‌സ്, പാറത്തോട്), പോൾ ജോസഫ് (സിഡിറ്റ് കംപ്യൂട്ടർ സെന്റർ, മുണ്ടക്കയം), അഡ്വ. അലക്‌സ് ജെ. (ഇടയ്ക്കാട്ട്, പൊൻകുന്നം). മരുമക്കൾ: മോളിക്കുട്ടി ഡാനി (മീനച്ചിൽ ഈസ്റ്റ്‌ കോ: ബാങ്ക്, കൂട്ടിക്കൽ), ഷാലറ്റ്. സംസ്‌ക്കാരം ഇന്ന് 2 ന് പാലപ്ര വിമല മാതാ പള്ളിയിൽ.