പൊൻകുന്നം: വാഴുവേലിൽ വി.ആർ.ഗോപകുമാർ (61,ആധാരമെഴുത്ത്) നിര്യാതനായി. ചിറക്കടവ് വടക്കുംഭാഗം എൻ.എസ്.എസ്.കരയോഗം ഭരണസമിതിയംഗമായിരുന്നു. ഭാര്യ:ഉഷാകുമാരി കൊടുങ്ങൂർ പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: അർജുൻ (എൻജിനീയർ, ബഹ്‌റിൻ), ഗോപിക (വിദ്യാർഥിനി, എസ്.വി.ആർ.എൻ.എസ്. എസ്.കോളേജ്, വാഴൂർ). സംസ്‌ക്കാരം നടത്തി. സഞ്ചയനം 24ന് ഒൻപതിന്.