പൊൻകുന്നം: തച്ചപ്പുഴ എട്ടിയിൽ പരേതനായ ജോസഫിന്റെ (കുഞ്ഞപ്പി) ഭാര്യ മേരിക്കുട്ടി ജോസഫ് (88) നിര്യാതയായി. ചങ്ങനാശേരി കോട്ടപ്പുറം കുടുംബാംഗമാണ്. സംസ്‌ക്കാരം പിന്നീട്.