kob-thomas-

സ്ളീവാപുരം: കണിവേലിൽ പടഞ്ഞാറ്റുകരയിൽ തോമസ് (82) നിര്യാതനായി. ഭാര്യ: റോസമ്മ പടിഞ്ഞാറ്റകരയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി (ആർട്ടിസ്റ്റ് ആൻഡ് മജീഷ്യൻ), മേഴ്സി (ജനാധിപത്യ മഹിളാ അസോസിയേഷൻ പാലാ ഏരിയ കമ്മിറ്രി), ജിമ്മി (ദുബായ്), മഞ്ജു, പ്രകാശ് (മിൽമ, കാപ്പുതല), കൊച്ചുറാണി, ആൻസി (കോയമ്പത്തൂർ). മരുമക്കൾ: പി. എം. ജോസഫ് (സി. പി. ഐ. പാലാ ഏരിയാ സെക്രട്ടറി), ലാലി, ആന്റണി (കോയമ്പത്തൂർ), സ്ക്കറിയ (അബുദാബി), മേഴ്സി (ദുബായ്), സിബി (കുറവിലങ്ങാട്). മായ (കുറവിലങ്ങാട്). സംസ്ക്കാരം നാളെ 11 ന് സ്ളീവാപുരം മാർ സ്ളീവാ പള്ളിയിൽ.