kob-rajappan-kallara-
എൻ. രാജപ്പൻ നായർ

കല്ലറ: രാജ് വിഹാർ (പതീപ്പറമ്പിൽ) എൻ. രാജപ്പൻ നായർ (87 റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കല്ലറ പഞ്ചായത്ത് മെമ്പർ, കല്ലറ സഹകരണ ബാങ്ക് പ്രസിഡന്റ്, കല്ലറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഐ. എൻ. ടി.യു. സി സ്ഥാപക നേതാവ്, എൻ. എസ്. എസ് കരയോഗം സെക്രട്ടറി എന്നീ നീലകളിൽ പ്രവ‌ർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. പി. രാജമ്മ പേരൂർ തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കൾ: ജിജി പി. ആർ. ജ്യോതി കെ. ആർ. (പ്രിൻസിപ്പാൾ, എച്ച്. എസ്. എസ്. തിരുവമ്പാടി, ആലപ്പുഴ), ജിഷ പി. ആർ. മരുമക്കൾ: സുരേഷ് ടി. എസ് (ഖത്തർ), കൃഷ്ണകുമാർ (ആലപ്പുഴ), ബിജു നാഗപ്പാഞ്ചി (മര്യാതുരുത്ത്, കോട്ടയം). സംസ്ക്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.