മതുമൂല: റൂബിനഗർ അജിത് നിവാസിൽ പരേതനായ ടി.എം. രാമന്റെ (റിട്ട.എസ്. ബി.ഐ ഓഫീസർ) ഭാര്യ മീനാക്ഷി രാമൻ (80) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിത കുമാരി. മരുമക്കൾ: ജയന്തി, സി.പി. വേണു. സംസ്ക്കാരം നടത്തി.