kob-bageerathi-

പട്ടിത്താനം:കോനാട്ട് പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാഗീരഥിയമ്മ (76) നിര്യാതയായി. കടുത്തുരുത്തി പനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സാബു (വിജയൻ), ബാബു (എക്സൈസ് ഡ്രൈവർ, വൈക്കം), മിനി. മരുമക്കൾ: സുജ, ഷെജി, പ്രസാദ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.