കറുകച്ചാൽ: വെള്ളാവൂർ എസ്.എൻ യു.പി സ്‌കൂളിൽ പി.ടി.എ നടത്തി. സ്‌കൂൾ മാനേജർ പി.എം ഷിബുലാൽ പറമ്പുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. 2019-20 അദ്ധ്യയന വർത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. സ്‌കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പി.ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.