കുരിശുംമൂട് : കിളിരൂർകുന്നേൽ പരേതനായ തമ്പിയുടെ ഭാര്യ റോസമ്മ തമ്പി (60) നിര്യാതയായി. കറുകച്ചാൽ മൂഴിക്കൽ കുടുംബാംഗമാണ്. മക്കൾ : ബിന്ദു, ബെൻസി (സൗദി). മരുമക്കൾ: ജോജി (കോട്ടക്കൽ പറമ്പിൽ), സാജോ, (വലിയമണ്ണിൽ). സംസ്‌ക്കാരം ഇന്ന് 10 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.