മണിമല: കടത്തോട്ട് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മോളി ജോസഫ് (65). നിര്യാതയായി. മക്കൾ: ലീന, റീന, സീന. മരുമക്കൾ: അനിൽ, വിജു.സംസ്‌ക്കാരം ഇന്ന് 2 ന് മണിമല സെന്റ് ബേസിൽസ് (പുത്തൻപള്ളി) സെമിത്തേരിയിൽ.