പാലാ : പൂഞ്ഞാർ ശ്രീനാരായണ പരമഹംസകോളേജിൽ ഡിഗ്രി കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (മോഡൽ 1),ബികോം ഫിനാൻസ് & ടാക്‌സേഷൻ (മോഡൽ 1), ബി.എ ഇംഗ്ലീഷ് ലാംഗേജ് & ലിറ്ററേച്ചർ (മോഡൽ 1) എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ.പി.ജെ ജോർജ്, മാനേജർ അഡ്വ. കെ.എം സന്തോഷ് കുമാർ എന്നിവർ അറിയിച്ചു. ഫോൺ : 9895081271,9747902625, 9947661001.