പാലാ : കുമ്പാനി കർത്താസ് ഹട്ട്‌സ് ഒഫ് വെൽനസിൽ യോഗ പഠന ക്ലാസ് ഇന്ന് ആരംഭിക്കും. രാവിലെയും വൈകിട്ടും ക്ലാസുണ്ട്. വിവരങ്ങൾക്ക് : 9846427394.