കുമളി : കിടങ്ങത്താഴെ കെ.എം. വർക്കി (81) നിര്യാതനായി. ഭാര്യ : റോസമ്മ വർഗീസ്.
മക്കൾ : ആനി ജെയിംസ്, മാത്യു വർഗീസ്, സണ്ണി വർഗീസ്, ഷാജൻ വർഗീസ്, സാന്റി സാജു (അയർലന്റ്), സിസ്റ്റർ സജിത റോസ് (സെന്റ് ആൻസ് കോൺഗ്രിഗേഷൻ, വിശാഖപട്ടണം), ബിന്ദു ജോഷി (അയർലന്റ്), സിന്ദു അതീഷ് (അയർലന്റ്). മരുമക്കൾ : കെ.എം. ജെയിംസ് (കാഞ്ഞിരപ്പള്ളി), ജീനാ മാത്യു (എറണാകുളം), മിനി സണ്ണി (കുമളി), റിന്റ സാജൻ (കുമളി), സാജു ജേക്കബ് (അയർലന്റ്), ജോഷി വർഗീസ് (അയർലന്റ്), സതീഷ് മാത്യു (അയർലന്റ്). സംസ്‌ക്കാരം ശനിയാഴ്ച്ച കുമളി വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ.