പാലാ : കെ.ടി.യു.സി.എം പാലാ നിയോജകമണ്ഡലം വനിതാ യൂണിയൻ രൂപീകരിച്ചു. ഭാരവാഹികളായി ജോസ് കെ. മാണി എം.പി (രക്ഷാധികാരി), തോമസ് ചാഴികാടൻ എം.പി (ഉപരക്ഷാധികാരി), ജോസുകുട്ടി പൂവേലിൽ (യൂണിയൻ കോ-ഓർഡിനേറ്റർ), ഷീലാ തോമസ് (സെക്രട്ടറി), മേരി തമ്പി (ജോയിന്റ് സെക്രട്ടറി), റോസമ്മ തോമസ് (ട്രഷറർ), രുഗ്മിണി അമ്മാൾ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.