പൊൻകുന്നം: തച്ചപ്പുഴ എട്ടിയിൽ പരേതനായ എ.ടി ജോസഫിന്റെ (കുഞ്ഞാപ്പി) ഭാര്യ മേരിക്കുട്ടി ജോസഫ് (88) നിര്യാതയായി. ചങ്ങനാശ്ശേരി കോട്ടപ്പുറം കുടുംബാംഗമാണ്. മക്കൾ: ടോം ജോസഫ് (റിട്ട. മിനിസ്ട്രി ഒഫ് എഡ്യുക്കേഷൻ, ബോട്ട്സ്വാന), സണ്ണി ജോസഫ് (റിട്ട. ഡിവിഷണൻ എൻജിനീയർ, ബി. എസ്. എൻ. എൽ.), ആലീസ് ജോസ്, ബാബു ജോസ് (റിട്ട. എച്ച്. എസ്. എ. കൂരാച്ചുണ്ട്), ലിസ സണ്ണി, രാജു ( ആവേമരിയ ട്രേഡിംഗ് കമ്പിനി), എ. ജെ. ജോൺ കർണ്ണാടക (ആവേമരിയ പ്ലാന്റേഷൻസ്), പരേതനായ ജിമ്മി ജോസ്, സിബി ജോസ്, സോഫി ജോർജ്കുട്ടി. മരുമക്കൾ: വൽസമ്മ (നരിമലക്കര), സൂസമ്മ (പാറേക്കാട്, കളത്തൂർ), ജോസ് (തയ്യിൽ, ചെമ്മലമറ്റം), ജെയിൻ ബാബു (പതിയിൽ), സണ്ണി (മണ്ണംപ്ലാക്കൽ, ചിറക്കടവ്), ഡെയ്സി രാജു (കൊല്ലം പറമ്പിൽ), ലീനാ (നെടിയകാല), ഷാന്റി (കൂന്താനം), ജോർജ്കുട്ടി (കടപ്ലാക്കൽ, തീക്കോയി). സംസ്ക്കാരം നാളെ 10 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.