പിണ്ണാക്കനാട് : കൊച്ചുപറമ്പിൽ കെ.വി. ജോസഫ് (ജോയി, 68) നിര്യാതനായി. ഭാര്യ എത്സമ്മ കാളകെട്ടി പൂവത്താനിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ജോബി, ക്രിസ്റ്റി. മരുമക്കൾ: കുര്യാച്ചൻ ചിറയിൽപറമ്പിൽ ആനക്കല്ല് (ബീവറേജ്‌സ് കോർപ്പറേഷൻ, വണ്ടിപ്പെരിയാർ), ജോബിമോൾ (മന്നത്താനിയിൽ, കോഴിമല), റോയി പാഴൂക്കുന്നേൽ ഉപ്പുതറ (പാഴൂക്കുന്നേൽ ഹാർഡ് വെയേഴ്‌സ്, ഉപ്പുതറ). സംസ്‌ക്കാരം ഇന്ന് 11ന് ചേറ്റുതോട് ഫാത്തിമ മാതാ പള്ളിയിൽ.