kob-annamma

ഭരണങ്ങാനം : മാറാമറ്റത്തിൽ പരേതനായ മത്തായി തോമസിന്റെ (കൊച്ചേട്ടൻ) ഭാര്യ അന്നമ്മ (100) നിര്യാതയായി. ഇടമറ്റം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, സിസ്റ്റർ ഫിൽഡ, എൽസമ്മ, ഐസമ്മ, സൂസമ്മ, ഔസേപ്പച്ചൻ, ഫിലേമ്മ, പരേതരായ സിസ്റ്റർ ജെസി മരിയ, സിസ്റ്റർ മെറ്റിൽഡ. മരുമക്കൾ:ജോസ് (പീടിയിക്കൽ, കപ്പാട്), സണ്ണി (കൊച്ചുപ്ലാക്കൽ (കലയത്തിനാൽ) മേലമ്പാറ), ആലീസ് (തെക്കേക്കുന്നേൽ, കോതമംഗലം), പരേതരായ ജോസ് (കുഴിയടി, പായിപ്പാട്), ബേബിച്ചൻ (കിഴക്കേതലയ്ക്കൽ, പൊടിമറ്റം), സി.കെ.സെബാസ്റ്റ്യൻ (ചുമപ്പുങ്കൽ, പൈക). സംസ്‌ക്കാരം ഇന്ന് 3 ന് ഭരണങ്ങാനം സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ.