kob-shoshamma


കോരുത്തോട്: മുല്ലാംകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ശോശാമ്മ (96) നിര്യാതയായി. ചിറ്റടി അരീപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരരേതനായ ബേബിച്ചൻ, ലീലാമ്മ (യു. എസ്. എ), റാണിക്കുട്ടി, ജെസ്സി, സൈമൺ (യു. എസ്. എ). മരുമക്കൾ: ദീനാമ്മ (പൈങ്ങന), പരേതനായ തമ്പി, ബാബു (കോരുത്തോട്), ജോസ് (കൂത്താട്ടുകുളം), ജിജി (യു.എസ്.എ).സംസ്‌ക്കാരം ശനിയാഴ്ച 10 ന് കോരുത്തോട് സെന്റ്‌ മേരീസ് യാക്കോബായ പള്ളിയിൽ.