പൊൻകുന്നം : കേശവസ്മൃതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ 21 ന് രാവിലെ 7മുതൽ പൊൻകുന്നം കെ.വി.എൽ.പി. സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും യോഗാ പ്രദർശനവും നടത്തും.