ഏറ്റുമാനൂർ: കണക്കാരി ചെറുപറമ്പിൽ പരേതനായ സി. എം എബ്രഹാമിന്റെ ഭാര്യ ഏലിയമ്മ (79) നിര്യാതയായി. മറ്റക്കര മയിലാടു പാറ കുടുംബാംഗമാണ്. മക്കൾ: ആൻസി (യു. എസ്. എ), മാത്യൂസ്, ജോയി (ചെറുപറമ്പിൽ ട്രേഡേഴ്സ്). മരുമക്കൾ: ജോസ് കരോട്ട്, കൈപ്പുഴ (യു.എസ്.എ), റേച്ചൽ (പള്ളിപറമ്പിൽ, എറണാകുളം), നിഷ (ഓണശേരിൽ, മാന്നാനം). സംസ്ക്കാരം പിന്നീട്.