kob-rajappan

ചെങ്ങളം: മാനത്തുകാട്ടിൽ രാജപ്പൻ (80) നിര്യാതയായി. ഭാര്യ: പരേതയായ ദേവകി കാഞ്ഞിരം മണലിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയമോൻ, ഗീത, ഷൈല, പ്രസന്ന, രജനി, മനോജ് (സി. പി. എം ചെങ്ങളം ലോക്കൽ സെക്രട്ടറി). മരുമക്കൾ: ഭാനുമതി (കുമരകം), ഷാജി (തിരുവല്ല), ബാബു (കാഞ്ഞിരം), പ്രകാശ് (കുമരകം), സുനിൽ (കുമരകം), സുജിത (മണ്ണഞ്ചേരി). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.